മലപ്പുറം ജില്ലയിലെ കുഴിപ്പുറം
ചെറുകുന്ന് സ്വദേശി
കറുമണ്ണിൽ മുഹമ്മദ് കുട്ടി എന്ന ബാവ ഇന്ന് രാവിലെ (28.1.2019) മരണപ്പെട്ടു.
ദീർഘകാലം സാബീൽ ശൈഖ്: ഹംദാൻ ബിൻ റാഷിദിന്റെ പാലസിലെ തൊഴിലാളിയായിരുന്നു.
മയ്യിത്ത് നമസ്കാരം ഇന്ന് 12.30 ന് കുളത്തുപ്പറമ്പ ജുമാമസ്ജിദിൽ വെച്ച് നടക്കും
പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം പാലസിലെ സഹപ്രവർക്ക് വിശ്വാസിക്കാൻ പറ്റാത്ത വാർത്തയായിരുന്നു.