ദിവസം മൂന്ന് നേരം ദുബായിൽ നിന്ന് മസ്കറ്റിലേക്ക് RTA ബസ് സർവീസ് ആരംഭിക്കുന്നു. ഒരു സീറ്റിന് 55 ദിർഹമാണ് ചാർജ്. സൗജന്യമായി വൈ ഫൈ, മറ്റ് എന്റർടൈൻമെന്റ് സൗകര്യങ്ങൾ എന്നിവ ബസ്സിലുണ്ട്.
രാവിലെ 7, ഉച്ച തിരിഞ്ഞു 3.30, രാത്രി 11 എന്നിങ്ങനെയാണ് ബസ് പുറപ്പെടുന്ന സമയം.
അതിർത്തിയിൽ വിസാ ചാർജ് യാത്രക്കാർ നൽകണം. എക്സ്പോ 2020 സമയത്ത് കൂടുതൽ ഡിമാൻഡ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.






