fbpx
കായികം ചുറ്റുവട്ടം ദുബായ്

യുഎഇ – ഖത്തർ ഏഷ്യകപ് ഫുട്ബോൾ സെമി ഫൈനൽ ഇന്ന്‌

ഐതിഹാസിക പോരാട്ടം എന്ന് പറയാവുന്ന വിധത്തിൽ ഇന്ന്‌ വൈകുന്നേരം അബുദാബിയിൽ ഏഷ്യാ കപ്പ്‌ ഫുട്ബോൾ സെമി മത്സരം നടക്കും.  യുഎഇ ഖത്തറിനെ നേരിടുമ്പോൾ കാണികൾ ഗ്രൗണ്ടിലും സോഷ്യൽ മീഡിയയിലും മാന്യമായി പരിഷ്കൃത സമൂഹത്തിന് ചേർന്ന വിധത്തിൽ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു

error: Content is protected !!