Search
Close this search box.

സ്വർണം വിലയേറിയ സ്വപ്നം, കച്ചവടം താഴോട്ട് 

2018 ലെ കണക്കുപുസ്തകം പരിശോധിക്കുമ്പോൾ യുഎഇ യിലെ സ്വർണക്കച്ചവടം പൊടി പൊടിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് വ്യാപാരികൾ . മുൻ വർഷങ്ങളെ അപേക്ഷിച്ചു 23 % ന്റെ കുറവാണ് യുഎ ഇ യിലെ മാർക്കറ്റിൽ പ്രകടമായത് . വാറ്റ് ഏർപ്പെടുത്തിയതും സ്വർണവില പൊതുവെ ഉയർന്നതും ഇന്ത്യൻ കറൻസി യുടെ മൂല്യം തകർന്നപ്പോൾ ഇന്ത്യൻ ടൂറിസ്റ്റുകൾ സ്വർണം വാങ്ങാതെ മാറി നിന്നതും ഈ കുറവിന് കാരണമായതായി സ്വർണ വ്യാപാര മേഖല വിലയിരുത്തുന്നുവെന്നു റിപോർട്ടുകൾ പറയുന്നു . 2019 ൽ മാറ്റം പ്രതീക്ഷിക്കുന്നു .
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts