2018 ലെ കണക്കുപുസ്തകം പരിശോധിക്കുമ്പോൾ യുഎഇ യിലെ സ്വർണക്കച്ചവടം പൊടി പൊടിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് വ്യാപാരികൾ . മുൻ വർഷങ്ങളെ അപേക്ഷിച്ചു 23 % ന്റെ കുറവാണ് യുഎ ഇ യിലെ മാർക്കറ്റിൽ പ്രകടമായത് . വാറ്റ് ഏർപ്പെടുത്തിയതും സ്വർണവില പൊതുവെ ഉയർന്നതും ഇന്ത്യൻ കറൻസി യുടെ മൂല്യം തകർന്നപ്പോൾ ഇന്ത്യൻ ടൂറിസ്റ്റുകൾ സ്വർണം വാങ്ങാതെ മാറി നിന്നതും ഈ കുറവിന് കാരണമായതായി സ്വർണ വ്യാപാര മേഖല വിലയിരുത്തുന്നുവെന്നു റിപോർട്ടുകൾ പറയുന്നു . 2019 ൽ മാറ്റം പ്രതീക്ഷിക്കുന്നു .
You may also like
എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ദുബായ് ഡ്രൈവിംഗ് ലൈസൻസ് വേഗത്തിൽ പുതുക്കാനാകുമെന്ന് RTA
8 hours ago
by Editor GG
അൽ ഖൈൽ സ്ട്രീറ്റിലെ ഊദ് മേത്ത എക്സിറ്റിൽ ഗതാഗത തടസ്സം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
1 day ago
by Editor GG
ദുബായിൽ വ്യാജ കല്ലുകളും ലോഹങ്ങളും കണ്ടെത്താൻ ഇനി പുതിയ പരിശോധനാ സംവിധാനം
1 day ago
by Editor GG
ദുബായ് ദെയ്രയിൽ ബോട്ടിൽ തീപിടിത്തം : ആളപായമില്ല
1 day ago
by Editor GG
ദുബായിലേക്കുള്ള ടിക്കറ്റ് എടുക്കുമ്പോൾ ബുർജ് ഖലീഫയുടെ ടോപ്പ് അടക്കമുള്ള ആകർഷണങ്ങളിലേക്ക് സൗജന്യ പ്രവേശനം : ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്
2 days ago
by Editor GG
ദുബായിൽ ഗതാഗത നിയമം ലംഘിച്ചതിന് നാനൂറിലധികം സൈക്കിളുകൾ പോലീസ് കണ്ടുകെട്ടി.
2 days ago
by Editor GG