ദുബായിലെ ദുഃഖാചരണം: കെ-പോപ്പ് താരം ക്വോൺ ഉൻബിയുടെ ‘ദുബായ് കെ-ഫെസ്റ്റ്’ സംഗീതോത്സവം മാറ്റിവെച്ചു

ഈ വെള്ളിയാഴ്ച നടക്കാനിരുന്ന ‘ദുബായ് കെ-ഫെസ്റ്റ്’ സൗജന്യ ഓപ്പണിംഗ് കോൺസെർട്ട്ദുഃ ദുബായിലെ ദുഃഖാചരണത്തെ തുടർന്ന് മാറ്റിവെച്ചതായി സംഘാടകർ പ്രഖ്യാപിച്ചു.

പ്രമുഖ കലാകാരന്മാർ: കെ-പോപ്പ് സോളോ ആർട്ടിസ്റ്റ് ക്വോൺ ഉൻബി (Kwon Eunbi), പ്രശസ്ത ബോയ് ബാൻഡായ വൺഅസ് (ONEUS) എന്നിവരായിരുന്നു പരിപാടിയിലെ പ്രധാന ആകർഷണം.

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം മൂലമാണ് പരിപാടി മാറ്റിയത്.

സംഗീതോത്സവം എന്ന് നടത്തുമെന്നതിന്റെ പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!