fbpx
ഷാർജ

അഴീക്കോട് പ്രവാസി അസോസിയേഷൻ (APA) യുടെ ആഭിമുഖ്യത്തിൽ അജീഷ് പോണത്തിൻ്റെ സ്മരണക്കായി ഷാർജയിൽ ഡിസംബർ 25ന് രക്ത ദാന ക്യാമ്പ്

15 വർഷമായി യുഎഇ കേന്ദ്രമാക്കി സാമൂഹിക ,സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് ജീവകാരുണ്യ പ്രവത്തനങ്ങളുമായി മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മുന്നോട്ട് പോകുന്ന കൊടുങ്ങല്ലൂർ അഴീക്കോട് പ്രവാസി അസോസിയേഷൻ (APA) യുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപക മെമ്പർമാരിൽ ഒരാളായിരുന്ന അജീഷ് പോണത്തിൻ്റെ സ്മരണക്കായി ഡിസംബർ 25ന് വെള്ളിയാഴ്ച ഷാർജ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് അരികിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ രക്ത ദാന ക്യാമ്പ് സംഘടപ്പിക്കുന്നു ഏവരും പങ്കെടുക്കുക.

error: Content is protected !!