fbpx
Info UAE News കാലാവസ്ഥ

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

Partly cloudy weather in UAE today: Chance of rain in some parts in uae

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (NCM) അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.

ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. പകൽ സമയത്ത് ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടാകാനും സാധ്യതയുണ്ട് , ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

 

error: Content is protected !!