ജനുവരി 10 മുതൽ വാക്സിൻ എടുക്കാത്ത പൗരന്മാർക്ക് യുഎഇ യാത്രാ നിരോധനം പ്രഖ്യാപിച്ചു
പൂർണമായും വാക്സിനേഷൻ എടുത്ത പൗരന്മാർക്കും കോവിഡ്-19 ബൂസ്റ്റർ ഡോസ് ലഭിക്കേണ്ടതുണ്ടെന്ന് നാഷണൽ ക്രൈസിസ് & എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു.
മെഡിക്കൽ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയാത്തവരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
#NCEMA and @MoFAICUAE: Ban on Travel on UAE citizens unvaccinated with #Covid19 vaccine, starting Jan 10, 2022, with a requirement to obtain the booster dose for the fully vaccinated. With an exemption for medically exempted from taking the vaccine, humanitarian & treatment cases pic.twitter.com/zUw1FoSLBt
— NCEMA UAE (@NCEMAUAE) January 1, 2022