ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻപ്രസിഡന്റ് ആയ ഡോ. ഇ. പി ജോൺസനെ പ്രഥമ ലോക പ്രവാസി പുരസ്കാരം നൽകി ആദരിച്ചു
പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി, സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് ഗ്ലോബൽ പിൽഗ്രിം ചർച്ചിന്റെ പ്രഥമ ലോക പ്രവാസി പുരസ്കാരത്തിനാണ് “St. George Award of Excellence” ഡോ. ഇ. പി ജോൺസൻ അർഹനായത്.
പ്രവാസി സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്കാരം പരിഗണിക്കപ്പെട്ടത്.
Rev. Fr. Shiju John, the Vicar and Rev. Fr. Joem, Assistant vicar together ആണ് അവാർഡ് നൽകിയത്.
വികാരി ഷിജു ജോൺ അച്ചൻ ബോക്കെ നൽകിയും ഹോണറബിൾ ട്രസ്റ്റീ ശ്രീ വർഗീസ് and സെക്രട്ടറി ശ്രീ ജോയൻ ജോർജ് എന്നിവർ ചേർന്ന് പൊന്നാടയിട്ടും ആദരിച്ചു. വലിയൊരു കൂട്ടം ഇടവക അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.