Search
Close this search box.

യു എ ഇയിൽ ഈ മാസം വീണ്ടും പ്രതിദിന കേസുകൾ 2,700 കടന്നു, ഒരു മരണവും #2022_JANUARY_9

UAE COVID 19 DAILY UPDATES_9JANUARY_2022

യു എ ഇയിൽ ഈ മാസം വീണ്ടും പ്രതിദിന കേസുകൾ 2,700 കടന്നു.  ഇന്ന് 2022 ജനുവരി 9 ന് പുതിയ 2,759 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും രേഖപ്പെടുത്തി.

2,759 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 785,625 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,174 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 913 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 753,033 ആയി. യുഎഇയിൽ നിലവിൽ 30,418 സജീവ കോവിഡ് കേസുകളാണുള്ളത്.

469,028 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,759 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts