Search
Close this search box.

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു : കഴിഞ്ഞ 24 മണിക്കൂറില്‍ 2.47 ലക്ഷം പുതിയ കോവിഡ് കേസുകൾ

Covid spreads in India: 2.47 lakh new Covid cases in last 24 hours_JAN13

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,47,417 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ പ്രതിദിന കേസുകള്‍ കുതിക്കുകയാണ്. ഇന്നലത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണ് രാജ്യത്ത് കോവിഡ് കേസുകളിലുണ്ടായിരിക്കുന്നത്.

24 മണിക്കൂറിനിടെ 380 പേര്‍ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട് . 84,825 പേര്‍ രോഗമുക്തി നേടി. 13.11 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് നിലവില്‍ രാജ്യത്ത് 11,17,531 സജീവ കേസുകളാണുള്ളത്.

രാജ്യത്ത് ഇതുവരെയായി 5,488 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts