ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 315 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,09,345 പേർ രോഗമുക്തി നേടുകയും ചെയ്തു . ഇന്ത്യയിൽ 12,72,073 പേര് നിലവില്‍ ചികിത്സയിലുണ്ട്. കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മൊത്തം മരണസംഖ്യ 4,85,350 ആണ്.
ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 5,753 ആണ്.
India reports 2,64,202 fresh COVID cases (6.7% higher than yesterday) and 1,09,345 recoveries in the last 24 hours
Active case: 12,72,073
Daily positivity rate: 14.78%Confirmed cases of Omicron: 5,753 pic.twitter.com/GGQ8P7TzRZ
— ANI (@ANI) January 14, 2022