Search
Close this search box.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.64 ലക്ഷം പേർക്ക് കൂടി പുതിയതായി കോവിഡ് #January14

INDIA COVID 19 DAILY UPDATES_JAN14

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 315 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,09,345 പേർ രോഗമുക്‌തി നേടുകയും ചെയ്തു . ഇന്ത്യയിൽ 12,72,073 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മൊത്തം മരണസംഖ്യ 4,85,350 ആണ്‌.
ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 5,753 ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts