യുഎഇയിലെ കാലാവസ്ഥ ഇന്ന് തിങ്കളാഴ്ച പൊടി നിറഞ്ഞതും മഴയ്ക്കും സാധ്യതയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (NCM) അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥാ പ്രവചനപ്രകാരം പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും. പ്രത്യേകിച്ച് ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും കടലിന് മുകളിലും നീണ്ട ഇടവേളകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ്, ചിലപ്പോൾ പൊടികാറ്റിന് കാരണമായേക്കാം.
#Alert #NCM pic.twitter.com/oJ4d6C0OUs
— المركز الوطني للأرصاد (@NCMS_media) January 16, 2022