Search
Close this search box.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.58 ലക്ഷം പേർക്ക് കൂടി പുതിയതായി കോവിഡ്, 385 മരണങ്ങളും #January17

In the last 24 hours in India, Covid added 2.58 lakh new deaths, 385 deaths # January17

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,089 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 385 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,51,740 പേർ രോഗമുക്‌തി നേടുകയും ചെയ്തു.

ഇന്ത്യയിൽ 16,56,341 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 8,209 ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts