ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,089 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 385 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,51,740 പേർ രോഗമുക്‌തി നേടുകയും ചെയ്തു.
ഇന്ത്യയിൽ 16,56,341 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 8,209 ആണ്.
India reports 2,58,089 COVID cases (13,113 less than yesterday), 385 deaths, and 1,51,740 recoveries in the last 24 hours.
Active case: 16,56,341
Daily positivity rate: 119.65%Confirmed cases of Omicron: 8,209 pic.twitter.com/Fi345RsMuw
— ANI (@ANI) January 17, 2022