ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,018 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 310 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,57,421 പേർ രോഗമുക്‌തി നേടുകയും ചെയ്തു.
ഇന്ത്യയിൽ 17,36,628 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 8,891 ആണ്.
https://twitter.com/ANI/status/1483284113255972865