Search
Close this search box.

യു.എ.ഇയില്‍ കൊവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധന

യു.എ.ഇയില്‍ കൊവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധനവ്, ഇന്ന് 2022 ജനുവരി 18 ന് 1,166 പേർക്ക് രോഗമുക്തി,  പുതിയതായി 2,792 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കോവിഡ് മരണവും രേഖപ്പെടുത്തി.

2,792 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 811,029 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,198 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,166 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 762,379 ആയി. യുഎഇയിൽ നിലവിൽ 46,452 സജീവ കോവിഡ് കേസുകളാണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts