ഇന്ന് വെള്ളിയാഴ്ച ഷെയ്ഖ് സായിദ് റോഡിലേക്കുള്ള പാലത്തിൽ വാഹനം ബ്രേക്ക് ഡൗൺ ആയതിനെത്തുടർന്ന് ഗതാഗതക്കുരുക്കുണ്ടായതിനാൽ കാലതാമസം പ്രതീക്ഷിക്കുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
#حالة_الطرق | مركبة متعطله معرقلة لحركة السير على شارع حصة عند جسر الاصايل بالاتجاه الى شارع الشيخ زايد، يرجى اخذ الحيطة والحذر pic.twitter.com/ZJ80yFc3qf
— Dubai Policeشرطة دبي (@DubaiPoliceHQ) January 21, 2022
ഷെയ്ഖ് സായിദ് റോഡിലേക്കുള്ള ദിശയിൽ അൽ അസയേൽ പാലത്തിന് സമീപമുള്ള ഹെസ്സ സ്ട്രീറ്റിലാണ് വാഹനം ബ്രേക്ക് ഡൗൺ ആയതെന്ന് ദുബായ് പോലീസിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു. പ്രദേശത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
#TrafficUpdate | Stalled vehicle on Hessa St. next to Al Asayel Bridge, towards SZR. Please be extra cautious pic.twitter.com/c97VeIGgLL
— Dubai Policeشرطة دبي (@DubaiPoliceHQ) January 21, 2022