Search
Close this search box.

ഷെയ്ഖ് സായിദ് റോഡിലേക്കുള്ള പാലത്തിൽ വാഹനം ബ്രേക്ക് ഡൗൺ ആയി : റോഡിൽ കാലതാമസം പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പ്

Vehicle breaks down on Sheikh Zayed Road bridge: Road delay warning

ഇന്ന് വെള്ളിയാഴ്ച ഷെയ്ഖ് സായിദ് റോഡിലേക്കുള്ള പാലത്തിൽ വാഹനം ബ്രേക്ക് ഡൗൺ ആയതിനെത്തുടർന്ന് ഗതാഗതക്കുരുക്കുണ്ടായതിനാൽ കാലതാമസം പ്രതീക്ഷിക്കുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

ഷെയ്ഖ് സായിദ് റോഡിലേക്കുള്ള ദിശയിൽ അൽ അസയേൽ പാലത്തിന് സമീപമുള്ള ഹെസ്സ സ്ട്രീറ്റിലാണ് വാഹനം ബ്രേക്ക് ഡൗൺ ആയതെന്ന് ദുബായ് പോലീസിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു. പ്രദേശത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts