നാളെ , ജനുവരി 24 ന് പ്രൈം മെഡിക്കൽ സെന്റർ, അൽ കാസിമിയ ഷാർജയിൽ രക്തദാന ക്യാമ്പ് നടത്തുന്നു
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് രക്തദാന ക്യാമ്പ്. Sharjah Blood Transfusion and Research Center ഉം ചേർന്നാണ് ക്യാമ്പ് നടത്തുന്നത് . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാളെ emirates id യുമായി ഷാർജാ Al Qasimia യിലെ പ്രൈം മെഡിക്കൽ സെന്ററിൽ കൃത്യ സമയത്ത് എത്തേണ്ടതാണ്.