Search
Close this search box.

ഇന്ത്യയില്‍ തുടർച്ചയായി 3 ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകൾ, 439 മരണങ്ങളും #Jan24

Consecutive 3 lakh daily covid cases and 439 deaths in India # Jan24

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 439 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,43,495 പേര്‍ രോഗമുക്തരായി. നിലവില്‍ 22,49,335 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts