Search
Close this search box.

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 60,000 കടന്നു, 4 മരണങ്ങളും #JAN27

There are over 60,000 active cowid cases in the UAE. 4 deaths # JAN27

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 60,000 കടന്നു.  ഇന്ന് 2022 ജനുവരി 27 ന് പുതിയ  2,638 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മരണങ്ങളും രേഖപ്പെടുത്തി.

2,638 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 835,839 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 22,32 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,099 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 772,723 ആയി.

നിലവിൽ യു എ ഇയിൽ 60,884 സജീവ കോവിഡ് കേസുകളാണുള്ളത്. 528,426  അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,638 പുതിയ കേസുകൾ കണ്ടെത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts