ദുബായിൽ കളിക്കുന്നതിനിടെ മുൻ ബ്രിട്ടിഷ് ഫുട്ബോൾ താരം ആൽഫി നണ്ണിന് “പിച്ചിൽ വെച്ച് ഹൃദയാഘാതം” ഉണ്ടായതിനെത്തുടർന്ന് മരണപ്പെട്ടു. 35 വയസ്സ് മാത്രമായിരുന്നു പ്രായം.
ദുബായിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പിച്ചിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാന്റർബറി സിറ്റി, ക്രോയ്ഡൺ, ഫിഷർ, ബെക്കൻഹാം ടൗൺ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകൾക്കായി ലണ്ടനർ കളിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ വിയോഗം എല്ലാ ആരാധകരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് . ആൽഫിക്ക് വളരെ സ്നേഹമയമായ വ്യക്തിത്വമുണ്ടായിരുന്നു, അവിശ്വസനീയമായ ഒരു കഥാപാത്രമായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.
Our captain during the good times, a friend to everyone always.
Heartbreaking news to hear that Alfie Nunn has so sadlly passed away. Alfie captained Beck’s during our treble win in 2014.
Our condolences and thoughts go out to Alfie’s family. Rest In Peace Alfie. pic.twitter.com/K0xH7GQU2D
— Beckenham Town FC (@beckenhamtownfc) January 28, 2022