Search
Close this search box.

യു എ ഇയിൽ ഇന്ന് 5 കോവിഡ് മരണങ്ങൾ, ആക്റ്റീവ് കോവിഡ് കേസുകൾ 63,000 കടന്നു. #JAN29

5 Covid deaths and active Kovid cases crossed 63,000 in the UAE today. # JAN29

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 63,000 കടന്നു.  ഇന്ന് 2022 ജനുവരി 29 ന് പുതിയ 2,355 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 മരണങ്ങളും രേഖപ്പെടുത്തി.

2,355 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 840,739 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 22,39 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,129 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 775,172 ആയി.

നിലവിൽ യു എ ഇയിൽ 63,328 സജീവ കോവിഡ് കേസുകളാണുള്ളത്. 485,322 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,355 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!