ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 893 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,784 പേര്‍ രോഗമുക്തരായി. നിലവില്‍ 18,84,937 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
India reports 2,34,281 new #COVID19 cases, 893 deaths and 3,52,784 recoveries in the last 24 hours
Active case: 18,84,937(4.59%)
Daily positivity rate: 14.50%Total Vaccination : 1,65,70,60,692 pic.twitter.com/wVB1BpLeOW
— ANI (@ANI) January 30, 2022