Search
Close this search box.

ഇന്ത്യയില്‍ പുതിയതായി 2.34 ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകൾ, 893 മരണങ്ങളും #Jan30

More than 2.34 lakh daily covid cases and 893 deaths daily in India # Jan30

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 893 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,784 പേര്‍ രോഗമുക്തരായി. നിലവില്‍ 18,84,937 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts