ദുബായ് പ്രൈം ഹോസ്പിറ്റൽ ഒരുക്കുന്ന രക്തദാന ക്യാമ്പ് ഫെബ്രുവരി 1 ന്

Blood donation camp organized by Dubai Prime Hospital on February 1

പ്രൈം ഹോസ്പിറ്റലും ദുബായ് ഹെൽത്ത് അതോറിറ്റിയും സംയുക്തമായി ദുബായിലെ അൽ ഗർഹൂദിലുള്ള പ്രൈം ഹോസ്പിറ്റലിൽ വെച്ച് 2022 ഫെബ്രുവരി 1 ചൊവ്വാഴ്ച്ച രക്തദാന ക്യാമ്പ് നടത്തുന്നു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് രക്തദാന ക്യാമ്പ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മറ്റെന്നാൾ ചൊവ്വാഴ്ച്ച എമിറേറ്റ്സ് ഐഡിയുമായി ദുബായ് എയർപോർട്ട് ടെർമിനൽ 1 ന് അടുത്തുള്ള അൽ ഗർഹൂദ് പ്രൈം ഹോസ്പിറ്റലിൽ കൃത്യ സമയത്ത് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 04 2929 777 , email id : info@primehealth.ae

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!