Search
Close this search box.

ഇന്ത്യയിൽ ഇന്നും 1059 കോവിഡ് മരണങ്ങൾ : പ്രതിദിനകേസുകൾ കുറയുന്നു, പുതിയതായി 1,27,952 കോവിഡ് കേസുകൾ #Feb5

INDIA COVID 19 UPDATES

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,059 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്ന് 5,01,114 ആയിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,30,814 പേര്‍ രോഗമുക്തരായി. നിലവില്‍ 13,31,648 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts