ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,188 കോവിഡ് മരണങ്ങൾ : പ്രതിദിനകേസുകൾ കുറയുന്നു : പുതിയതായി 67,597 കോവിഡ് കേസുകൾ #Feb8

1,188 covid deaths in India in last 24 hours: Daily cases drop: 67,597 new covid cases # Feb8

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,188 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്ന് 5,02,874 ആയിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,80,456 പേര്‍ രോഗമുക്തരായി. നിലവില്‍ 9,94,891 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!