എക്‌സ്‌പോ 2020 ദുബായ് : 130 ദിവസത്തിനുള്ളിൽ എക്സ്പോയിലെത്തിയത് 1.20 കോടി സന്ദർശകർ

Expo 2020 Dubai records more than 12 million visits in 130 days

എക്സ്പോ 2020 ദുബായ് ആരംഭിച്ച് 130 ദിവസത്തിനുള്ളിൽ 1.20 കോടി സന്ദർശനങ്ങൾ രേഖപ്പെടുത്തി.

എക്സ്പോ 2020 ദുബായ് ഒക്ടോബർ 1 ന് പൊതുജനങ്ങൾക്കായി തുറന്നതിനുശേഷം ഫെബ്രുവരി 7 വരെ 130 ദിവസങ്ങൾക്കുള്ളിൽ 1.20 കോടി സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.

അതേസമയം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള വെർച്വൽ സന്ദർശനങ്ങളുടെ എണ്ണം 110 ദശലക്ഷത്തിലെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!