എക്സ്പോ 2020 ദുബായ് ആരംഭിച്ച് 130 ദിവസത്തിനുള്ളിൽ 1.20 കോടി സന്ദർശനങ്ങൾ രേഖപ്പെടുത്തി.
എക്സ്പോ 2020 ദുബായ് ഒക്ടോബർ 1 ന് പൊതുജനങ്ങൾക്കായി തുറന്നതിനുശേഷം ഫെബ്രുവരി 7 വരെ 130 ദിവസങ്ങൾക്കുള്ളിൽ 1.20 കോടി സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
അതേസമയം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള വെർച്വൽ സന്ദർശനങ്ങളുടെ എണ്ണം 110 ദശലക്ഷത്തിലെത്തി.
https://twitter.com/DXBMediaOffice/status/1490953780984430598?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1490953780984430598%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fexpo-2020%2Fnews%2Fexpo-2020-dubai-records-more-than-12-million-visits-in-130-days-1.85525852






