Search
Close this search box.

യു എ ഇയിൽ ഇന്ന് 651 കോവിഡ് കേസുകൾ മാത്രം, 2,640 പേർക്ക് രോഗമുക്‌തി, 2 മരണങ്ങളും #Feb_21

There are only 651 covid cases in the UAE today, 2,640 cured and 2 deaths # Feb_21

യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 21 ന് പുതിയ 651 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കോവിഡ് മരണങ്ങളും 2,640 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.

651 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 875,258 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,296 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,640 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 821,021 ആയി.

നിലവിൽ യു എ ഇയിൽ 51,941 സജീവ കോവിഡ് കേസുകളാണുള്ളത്. 410,158 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 651 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts