Search
Close this search box.

ഷാർജയിലേക്ക് വരാൻ എല്ലാ വിമാന കമ്പനികളും PCR ഒഴിവാക്കി.

നാട്ടിൽ നിന്ന് ഷാർജയിലേക്ക് വരാൻ റാപിഡ് പി. സി. ആർ ടെസ്റ്റ് വേണ്ടെന്ന് എല്ലാവിമാന കമ്പനികളും അവരുടെ ഔദ്യോഗികമായ റിപ്പോട്ടിൽ പറഞ്ഞു.
ഇന്ന് 2022 ഫെബ്രുവരി 22 ന് രാവിലെ 8 മണി മുതൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ എയർ പോർട്ടുകളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് റാപിഡ് പി. സി. ആർ ടെസ്റ്റ് ഒഴിവാക്കിയത്തിനു പുറമെ എയർ അറേബ്യയും ഷാർജയ്ക്ക് വരാനും റാപിഡ് PCR വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഷാർജയിലേക്ക് എല്ലാ വിമാന കമ്പനികളും റാപിഡ് പി. സി. ആർ ടെസ്റ്റ് വേണ്ടെന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ 48 മണിക്കൂറിനിടയിലെ RT PCR റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts