ഇന്ത്യയിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യാൻ ഇനി GDRFA/ICA അനുമതി ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് ഇന്ന് ഫെബ്രുവരി 25 ന് അറിയിച്ചു.
ഇന്ന് പുറത്തിറക്കിയ പുതിയ യാത്രാനിർദ്ദേശത്തിലാണ് എയർ ഇന്ത്യ എക്സ് പ്രസ്സ് ഇക്കാര്യം അറിയിച്ചത്
#FlyWithIX : More relaxation in travel rules for guests traveling to #Dubai!
GDRFA/ICA approval is no longer required for UAE residents to travel to Dubai. pic.twitter.com/8l72gIsijq
— Air India Express (@FlyWithIX) February 25, 2022