ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു
ഉക്രെയ്നിൽ നിന്ന് 219 ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ എയർ ഇന്ത്യാ വിമാനം റൊമാനിയയിൽ നിന്ന് പറന്നുയർന്നതായി ഇഎഎം ഡോ എസ് ജയശങ്കർ അറിയിച്ചു. വിമാനത്തിൽ 30 ൽ അധികം മലയാളി വിദ്യാർത്ഥികളുണ്ട്
ഞങ്ങൾ പുരോഗതി കൈവരിക്കുന്നതായും ഞങ്ങളുടെ ടീമുകൾ മുഴുവൻ സമയവും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പൂർണമായും പ്രവർത്തിക്കുന്നു. അത് ഞാൻ വ്യക്തിപരമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
The first flight to Mumbai with 219 Indians evacuated from Ukraine has taken off from Romania, says EAM Dr S Jaishankar
We are making progress. Our teams are working on the ground round the clock. I'm personally monitoring, he adds. pic.twitter.com/0OM21NDlah
— ANI (@ANI) February 26, 2022