Search
Close this search box.

അബുദാബി വിമാനത്താവളവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

air india express update

അബുദാബി വിമാനത്താവളവുമായി ബന്ധപ്പെട്ട്  എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2022 മാർച്ച് 10 മുതൽ, പ്രാദേശിക സമയം രാവിലെ 10 മണി മുതൽ എല്ലാ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ‘ടെർമിനൽ 1’ൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. എയർ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts