Search
Close this search box.

ഏഷ്യ കപ്പ്: സിറിയൻ ഫുട്ബോൾ ടീം യു എ ഇയിൽ എത്തി

2019 ലെ ഏഷ്യ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിനായി സിറിയൻ ടീം യു എ ഇയിൽ എത്തി. ഏഷ്യയിലെ മികച്ച അടീമുകളിൽ ഒന്നായ സിറിയ 2018 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് തലനാരിഴയ്ക്ക് പുറത്തായ ടീമാണ്.

ഗ്രൂപ്പ് ബി യിൽ സിറിയ ഓസ്‌ട്രേലിയ,ജോർദാൻ, ഫലസ്തീൻ എന്നെ രാജ്യങ്ങളെയാണ് നേരിടുന്നത്.

ജനുവരി 5 കിക്ക് ഓഫ് ചെയ്യുന്ന ഏഷ്യ കപ്പിന്റെ ഫൈനൽ ഫെബ്രവരി 1 നു അബുദാബിയിൽ വച്ചാണ് നടക്കുന്നത്. 24 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ശക്തരായ ഓസ്‌ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, സൗദി അറേബ്യ, യു എ ഇ എന്നിവയും ഉൾപ്പെടുന്നു.

പൂർണ്ണമായും യു എ ഇയിൽ നടക്കുന്ന വിവിധ മത്സരങ്ങളുടെ ടിക്കറ്റുകൾ www.afcasiancup2019.com എന്ന വെബ്‌സൈറ്റ് വഴി പർച്ചേസ് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts