യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് ആറാമത്തെ വിമാനവും ഡൽഹിയിലേക്ക് പുറപ്പെട്ടതായി മന്ത്രി ഡോ. എസ് ജയശങ്കർ അറിയിച്ചു.
മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.
https://twitter.com/ANI/status/1498182127321755651