അജ്മാനിൽ ട്രാഫിക് നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഗേറ്റുകൾ അടിയന്തര ഘട്ടങ്ങളിൽ പോലീസിന്റെ പ്രതികരണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അജ്‌മാൻ പോലീസ് പറഞ്ഞു.
شرطة عجمان تطلق مشروع البوابات الذكية pic.twitter.com/EjrsyKZYCp
— ajmanpoliceghq (@ajmanpoliceghq) March 2, 2022