വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറക്കിയതിന് ശേഷം മൊത്തം 18,000 ഇന്ത്യൻ പൗരന്മാർ ഉക്രെയ്ൻ വിട്ടതായി വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 30 വിമാനങ്ങൾ ഇതുവരെ 6,400 ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് തിരികെ കൊണ്ടുവന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
A total of 18,000 Indian nationals have left Ukraine since our first advisory was released. 30 flights under Operation Ganga have brought back 6,400 Indians from Ukraine so far. In the next 24 hours, 18 flights have been scheduled: MEA Spokesperson Arindam Bagchi pic.twitter.com/I2LC8jhBWS
— ANI (@ANI) March 3, 2022