ഇതിനകം ഉക്രെയ്നിൽ നിന്നെത്തിയത് 18,000 ഇന്ത്യക്കാർ : അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ പറക്കാനൊരുങ്ങുന്നു.

18,000 Indians have already arrived from Ukraine: 18 planes are scheduled to take off in the next 24 hours.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറക്കിയതിന് ശേഷം മൊത്തം 18,000 ഇന്ത്യൻ പൗരന്മാർ ഉക്രെയ്ൻ വിട്ടതായി വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്ചി അറിയിച്ചു.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 30 വിമാനങ്ങൾ ഇതുവരെ 6,400 ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് തിരികെ കൊണ്ടുവന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!