ആന്റണി പെരുമ്പാവൂരിന് യുഎഇയുടെ ഗോൾഡൻ വിസ

Anthony Perumbavoor receives UAE's Golden Visa

മലയാള സിനിമാ നിര്‍മ്മിതാവ് ആന്റണി പെരുമ്പാവൂരിന് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.

ഇന്നലെ അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, അബുദാബി ചേംബര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ മെഹരി എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവണ്‍മെന്റ് അഫയേഴ്‌സ് മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയിയില്‍ നിന്നാണ് ആന്റണി ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.

10 വര്‍ഷമാണ് യുഎഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!