Search
Close this search box.

യു എ ഇയിൽ ഇന്ന് കോവിഡ് മരണമില്ല / പുതിയതായി 392  കോവിഡ് കേസുകൾ മാത്രം #March9

There is no covid death in the UAE today _ only 392 new covid cases # March9

യു എ ഇയിൽ ഇന്ന് 2022 മാർച്ച് 9 ന് പുതിയ 392 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,329 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല.

392 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 883,985 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,329 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 846,805 ആയി. 377,585 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 392 പുതിയ കേസുകൾ കണ്ടെത്തിയത്. നിലവിൽ യു എ ഇയിൽ 34,878 സജീവ കോവിഡ് കേസുകളാണുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts