വാക്സിൻ എടുക്കാത്തവർക്ക് അബുദാബിയിലെ വിവിധയിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള PCR നിയമങ്ങളിൽ ഇന്ന് മുതൽ മാറ്റങ്ങൾ.

Changes in the PCR rules for entry into Abu Dhabi for those who have not been vaccinated from today

മറ്റുള്ള എമിറേറ്റുകളിൽ നിന്നും വാക്സിനേഷൻ എടുക്കാത്ത സന്ദർശകർക്കായി അബുദാബി പ്രവേശന നിയമങ്ങൾ അപ്ഡേറ്റ് ചെയ്തതായി ഇന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.

ഇന്ന് 2022 മാർച്ച് 17 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന അബുദാബി എമിറേറ്റിലെ ഇവന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയിലേക്ക് വാക്സിനേഷൻ എടുക്കാത്ത സന്ദർശകർക്ക് പ്രവേശിക്കാനായി ഇനി 48 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന നെഗറ്റീവ് പിസിആർ ഫലം നൽകണം.

കോവിഡ് മഹാമാരിയുടെ വീണ്ടെടുക്കൽ ഘട്ടത്തിന് അനുസൃതമായി, മുൻകരുതൽ നടപടികളുടെ ഭാഗമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!