Search
Close this search box.

ദുബായ് എക്സ്പോയില്‍ വീണ്ടും എ. ആര്‍ റഹ്മാന്റെ സംഗീത പരിപാടി, മാർച്ച് 24 ന്

A. again at the Dubai Expo. R Rahman's Concert, March 24

എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എക്സ്പോയിലെ ജൂബിലി പാർക്കിൽ ഒരിക്കൽ കൂടി എആർ റഹ്മാൻ തിരിച്ചെത്തുന്നു.

വരുന്ന മാർച്ച് 24ന് രാത്രി 7 മണിക്കാണ് തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകൾ നിങ്ങൾക്കായി കൊണ്ടുവരുന്നത്. റഹ്മാനോടൊപ്പം മറ്റു നിരവധി ഇന്ത്യന്‍ സംഗീത പ്രതിഭകളും സംഗീത വിരുന്നില്‍ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!