നാളെ ഷാർജയിൽ രണ്ടു സ്ഥലങ്ങളിൽ Prime Medical Center രക്തദാന ക്യാമ്പ് നടത്തുന്നു.
നാളെ ബുധനാഴ്ച, മാർച്ച് 23 ന് Prime Medical Center ഷാർജയിലെ രണ്ടു സ്ഥലങ്ങളിൽ ഓരേ സമയം blood donation camp നടത്തുന്നു.
ഷാർജാ Al Nahda യിലും ഷാർജയിലെ Zero 6 Mall ന് ഉള്ളിലുള്ള Prime Medical Center ന്റെ ബ്രാഞ്ചിലുമാണ് blood donation camp നടത്തുന്നത് . വൈകുന്നേരം 4 മണി മുതൽ ഉച്ചയ്ക്ക് 8:30 വരെയാണ് രക്തദാന നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് അതിൽ പങ്കെടുക്കുന്നതിനുള്ള അവസരം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ emirates id യുമായി കൃത്യ സമയത്ത് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഇതിനോടൊപ്പമുള്ള പോസ്റ്ററിൽ ലഭ്യമാണ് .