Search
Close this search box.

വർദ്ധിച്ച ഡിമാന്റ് പരിഗണിച്ച് DEWA ഓഹരികൾ 6.5 % ത്തിൽ നിന്നും 17 % വിറ്റഴിക്കാൻ തീരുമാനമായി.

DEWA decided to sell 17% of its shares from 6.5% in view of the increased demand.

വർദ്ധിച്ച ഡിമാന്റ് പരിഗണിച്ച് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) യുടെ ഓഹരികൾ 6.5 % ത്തിൽ നിന്നും 17 % വിറ്റഴിക്കാൻ ഇന്ന് ബുധനാഴ്ച തീരുമാനമായി. ഇതനുസരിച്ച് 850 കോടി ഓഹരികളാണ് വിറ്റഴിക്കുക. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആദ്യം പ്രഖ്യാപിച്ചിരുന്നത് 6.5 % ഓഹരികൾ വിറ്റഴിക്കുമെന്നാണ്. എന്നാൽ വർദ്ധിച്ച ഡിമാന്റ് പരിഗണിച്ച് ഓഹരികൾ 17 % ആയി ഉയർത്താൻ DEWA മാനേജ്മെന്റ് ഇന്ന് തീരുമാനിക്കുകയായിരുന്നു.

ഒരു ഓഹരി വിറ്റഴിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഇത്രയധികം ഡിമാന്റ് ദുബായിൽ ഉണ്ടാകുന്നത് ഇതാദ്യമാണ്. ഓഹരി വില പരമാവധി കുറച്ച് കൂടുതല്‍ ഓഹരി നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന തന്ത്രമാണ് ദേവ അതിന്റെ ഐപിഒയുടെ കാര്യത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts