Search
Close this search box.

ലുലു ഓഹരി വിൽക്കൽ വാർത്ത എം. എ യൂസഫലി സ്ഥിരീകരിച്ചു

News of Lulu share sale confirmed by MA Yousafali
2023 തുടക്കത്തിൽ ലുലു വിന്റെ ഓഹരികൾ വിൽക്കുമെന്ന രൂപത്തിൽ പുറത്തുവന്ന വാർത്ത എം എ യൂസഫലി ഇന്ന് 2022 മാർച്ച് 30 ന് അല്പം മുൻപ് സ്ഥിരീകരിച്ചു.
ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ലുലുവിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ഉൽഘാടനം ചെയ്യുന്ന ചടങ്ങിലാണ് യൂസഫലി ഇക്കാര്യം സ്ഥിരീകരിച്ചത് – വിശദ വിവരങ്ങൾ ഉടനുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!